Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിമലയിലെ നിറപുത്തരി;...

ശബരിമലയിലെ നിറപുത്തരി; ആറന്മുളയിൽ കൊയ്ത്തുത്സവം നടത്തി

text_fields
bookmark_border
ശബരിമലയിലെ നിറപുത്തരി; ആറന്മുളയിൽ കൊയ്ത്തുത്സവം നടത്തി
cancel
camera_alt

കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. അ​ന​ന്ത​ഗോ​പ​ന്‍

നി​ർ​വ​ഹി​ക്കു​ന്നു

കോ​ഴ​ഞ്ചേ​രി: ശ​ബ​രി​മ​ല​യി​ൽ അ​യ്യ​പ്പ​സ്വാ​മി​ക്ക്​ നി​റ​പു​ത്ത​രി​ക്ക് സ​മ​ര്‍പ്പി​ക്കാ​ൻ ആ​റ​ന്മു​ള​യി​ൽ വി​ള​യി​ച്ച നെ​ൽ​ക്ക​തി​രു​ക​ളു​ടെ കൊ​യ്ത്തു​ത്സ​വം ആ​ഘോ​ഷ​പൂ​ർ​വം ന​ട​ന്നു. ആ​റ​ന്മു​ള വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​മ്പ​ക​മം​ഗ​ല​ത്ത്​ വി​ജ​യ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 10 സെ​ന്‍റ്​ സ്ഥ​ല​ത്താ​ണ്​ കൃ​ഷി​ചെ​യ്ത​ത്.

ദേ​വ​സ്വം ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. അ​ന​ന്ത​ഗോ​പ​ന്‍ കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. തു​ട​ര്‍ന്ന് ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നെ​ൽ​ക്ക​തി​രു​ക​ളും ആ​ഘോ​ഷ​പൂ​ര്‍വം വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ എ​ത്തി​ച്ചു.

വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ്​ പി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ ആ​ർ. അ​ജ​യ​കു​മാ​ര്‍, ആ​റ​ന്മു​ള പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ ഷീ​ജ ടി.​ടോ​ജി, മ​ല്ല​പ്പു​ഴ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ ഉ​ഷാ​കു​മാ​രി, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, പ​ള്ളി​യോ​ട സേ​വാ​സം​ഘം സെ​ക്ര​ട്ട​റി പാ​ർ​ഥ​സാ​ര​ഥി​പി​ള്ള, ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്​ കെ.​ബി. സു​ധീ​ര്‍, വാ​സ്തു​വി​ദ്യ ഗു​രു​കു​ലം ഡ​യ​റ​ക്ട​ര്‍ പ്രി​യ​ദ​ര്‍ശ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ആ​റ​ന്മു​ള വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ മാ​വു​നി​ല്‍ക്കു​ന്ന​തി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ പു​ളി​യേ​ലി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AranmulaSabarimala Newsharvest festival
News Summary - Niraputari of Sabarimala; A harvest festival was held at Aranmula
Next Story