Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
പന്തളം: ബംഗളൂരുവിൽ നടന്ന മുയ്-തായ് നാഷനൽ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ദേശീയ ചാമ്പ്യൻഷിപ്​നേടിയ എഡ്വിൻ സുനിലിന് എസ്.എഫ്.ഐ പന്തളം ലോക്കൽ കമ്മിറ്റി . ജില്ല സെക്രട്ടറി അമൽ എബ്രഹാം ഉപഹാരം നൽകി. ഏരിയ സെക്രട്ടറി സൽമാൻ എസ്, ജില്ല കമ്മിറ്റി അംഗം കിരൺ, ഏരിയ കമ്മിറ്റി ജോയന്‍റ്​ സെക്രട്ടറി അജിലേഷ്, സോജൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ: എഡ്വിൻ സുനിലിന് എസ്.എഫ്.ഐ ജില്ല സെക്രട്ടറി അമൽ എബ്രഹാം ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story