Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബാലോത്സവം

ബാലോത്സവം

text_fields
bookmark_border
കോന്നി: കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ല സമ്മേളനത്തിന് മുന്നോടിയായി കോന്നി മേഖലതല കൂടൽ ഗവ.​ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 28ന് രാവിലെ 10 മുതൽ നടത്തും. വരമലയാളം, ഭാഷകേളി, ഒറിഗാമി, ശാസ്ത്രപരീക്ഷണം എന്നിവ നടക്കും. രജിസ്റ്റർ ചെയ്ത്​ കൂടാതെ താൽപര്യമുള്ള എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story