Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
പന്തളം: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാദിസ്ഥാനം വഹിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കടയ്ക്കാട് മുസ്​ലിം ജമാഅത്ത് പരിപാലന സമിതി . സമുദായത്തിന്‍റെ ഉന്നമനമായിരുന്നു അ​ദ്ദേഹത്തിന്‍റെ ജീവിതലക്ഷ്യമെന്ന് കമ്മിറ്റി വിലയിരുത്തി. പ്രസിഡന്‍റ്​ ഷുഹൈബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ അബ്ദുൽമജിദ്, വൈസ് പ്രസിഡന്‍റ്​ അഡ്വ. മൻസൂർ, ജോ.​ സെക്രട്ടറി അബ്ദുൽ ജബ്ബാർ, ഷംസുദ്ദീൻ, സിറാജുദ്ദീൻ, ഷാജി, റാഫി, നിസാർ, ഷാനവാസ്, റഹീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story