Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പ്രവേശനോത്സവം
cancel
പന്തളം: പെരുമ്പുളിക്കൽ മന്നംനഗർ 63 നമ്പർ സ്മാർട്ട് അംഗൻവാടിയിലെ മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ രഘു പെരുമ്പുളിക്കൽ ഉദ്ഘാടനം ചെയ്തു. സി.എ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ. ശാന്ത, പി.കെ. ഭാസ്കരൻ, ഗോപീഷ് കുമാർ, എം. സുമതി എന്നിവർ സംസാരിച്ചു. ഫോട്ടോ: പെരുമ്പുളിക്കൽ മന്നംനഗർ 63 നമ്പർ സ്മാർട്ട് അംഗൻവാടിയിലെ മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ രഘു പെരുമ്പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story