Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പന്തളം: മീഡിയ വൺ ചാനലിന്​ വിലക്ക്​ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാറിന്‍റെ നടപടിയിൽ കടയ്ക്കാട് മുസ്​ലിം ജമാഅത്ത് പരിപാലന കമ്മിറ്റി . ജമാഅത്ത് പ്രസിഡൻറ് ഷുഐബ് പ്ലാന്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ അബ്ദുൽ മജീദ് കോട്ടവീട്, അംഗങ്ങളായ ഷംസുദ്ദീൻ, സിറാജുദ്ദീൻ,ഷാജി എം.എസ്.ബി.ആർ, അബ്ദുൽ ജബ്ബാർ,റാഫി,നിസാർ, അഡ്വ.മൻസൂർ, ഷാജഹാൻ, റഹീം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story