Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
ഭാരവാഹികൾ
cancel
പന്തളം: കടയ്ക്കാട് മുസ്​ലിം ജമാഅത്ത് പരിപാലന കമ്മിറ്റി പ്രസിഡന്‍റായി മുഹമ്മദ് ഷുഐബിനെയും സെക്രട്ടറിയായി എം.എസ് ഷാജിയെയും തെരഞ്ഞെടുത്തു. 12 അംഗ പരിപാലന സമിതിയെയാണ് തെരഞ്ഞെടുത്തത്. മറ്റ്​ : ട്രഷറർ -അബ്ദുൽ മജീദ്, വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് ഷംസ്, സിറാജുദ്ദീൻ, ഷാജി.എം.എസ്.ബി.ആർ, അബ്ദുൽ ജബ്ബാർ, റാഫി, നിസാർ, അഡ്വ: മൻസൂർ, ഷാനവാസ് ഖാൻ, റഹീം എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story