Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2022 5:31 AM IST Updated On
date_range 23 Jan 2022 5:31 AM ISTശിലാസ്ഥാപനം
text_fieldsbookmark_border
തിരുവല്ല: തിരുവല്ല മെഡിക്കൽ മിഷൻ വാഴൂർ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പണിയുന്ന പുതിയ ബിൽഡിങ്ങിന്‍റെ നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. റെജി, ശ്രീകാന്ത് പി.തങ്കച്ചൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ടി.എം.എം ട്രസ്റ്റ് ചെയർമാൻ സണ്ണി തോമസ്, വൈസ് ചെയർമാൻ ജോൺ ബെഞ്ചമിൻ, സെക്രട്ടറി ബെന്നി ഫിലിപ്, ട്രഷറർ എബി ജോർജ്, ടി.എം.എം ഹോസ്പിറ്റൽ വാഴൂർ സെക്രട്ടറി ബിജു എബ്രഹാം ബോർഡ് മെംബർമാരായ ടോബി ടോംസ് സ്ക്കറിയ, ബിജു പി.വർഗീസ് എന്നിവർ പങ്കെടുത്തു. പുതിയ ബിൽഡിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിത വിഭാഗം ഓപറേഷൻ തിയറ്റർ ഗൈനക്കോളജി വിഭാഗം തുടങ്ങിയവ ഉണ്ടായിരിക്കും. '' Dhoti പരസ്യ താൽപര്യം.. കൊടുക്കണം; വാർത്ത + Phot.. Musti .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
