Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2022 5:38 AM IST Updated On
date_range 14 Jan 2022 5:38 AM ISTസൗഹൃദസദസ്സ്
text_fieldsbookmark_border
പത്തനംതിട്ട: 'ഇസ്ലാം ആശയസംവാദത്തിന്‍റെ സൗഹൃദനാളുകൾ' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന കാമ്പയിന്‍റെ ഭാഗമായ അടൂരിൽ നടന്നു. അടൂർ വൈ.എം.സി.എയിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ മൗലവി വിഷയം അവതരിപ്പിച്ചു. അബ്ദുൽ മന്നാൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.എം. ഷാജി, ബൈജു, നൗഷാദ്, മുഹമ്മദ് ഷിയാസ് എന്നിവർ സംസാരിച്ചു. ------ Ptl - rni - 4JIH ഫോട്ടോ: ജമാഅത്തെ ഇസ്ലാമി അടൂരിൽ സംഘടിപ്പിച്ച സൗഹൃദസദസ്സിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ മൗലവി വിഷയം അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
