Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
അനുശോചനം മല്ലപ്പള്ളി: ടൗൺ മുസ്​ലിം അസോസിയേഷൻ ജുമാമസ്ജിദ് ജനറൽ സെക്രട്ടറി പി.എ. ഇസ്മായിലിന്‍റെ നിര്യാണത്തിൽ മല്ലപ്പള്ളി ടൗൺ മുസ്​ലിം അസോസിയേഷൻ ജുമാമസ്ജിദ് ചാരിറ്റബിൾ ട്രസ്റ്റ് . പ്രസിഡന്‍റ്​ കെ.ഇ. അബ്ദുറഹ്​മാന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇമാം, അബ്ദുൽസമദ് മൗലവി അനുശോചന സന്ദേശം നൽകി. ഭാരവാഹികളായ എം.എം. ഖാൻ റാവുത്തർ, എ.എച്ച്. അൻസാരി, കെ.എം.എം. സലിം സമദ്​ മേപ്രത്ത്, സി.ഡി. ഷാജഹാൻ, ഇ.എച്ച്. കനി, കെ.എ. സുലൈമാൻ, നിസാർ അൻസാരി, മുഹമ്മദ്​ റാഫി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story