Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:29 AM IST Updated On
date_range 7 Dec 2021 5:29 AM ISTസ്നേഹാദരവ്
text_fieldsbookmark_border
പന്തളം: ചേരിക്കൽ പീപിൾസ് ലൈബ്രറിയുടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രിയരാജ് ഭരതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബാലനടൻ നിരഞ്ജന് ഉപഹാരം നൽകി. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. നഗരസഭാംഗങ്ങളായ എസ്. അരുൺ, ടി.കെ. സതി, പി.കെ. സുഭാഷ്, നിബിൻ രവീന്ദ്രൻ, എം.എസ്. ശിവരാമൻ, ടി.കെ. അജി എന്നിവർ സംസാരിച്ചു. കാവ്യസന്ധ്യയിൽ ബി. അജിത്കുമാർ, പന്തളം പ്രഭ, സദാനന്ദി രാജപ്പൻ, അഭിലാഷ് പനിക്കുഴത്തിൽ എന്നിവർ കവിതകൾ ആലപിച്ചു. സെക്രട്ടറി പി.വി. അരവിന്ദാക്ഷൻ സ്വാഗതവും ജോ.സെക്രട്ടറി കെ.കെ. ബിജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story