Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശിലാസ്ഥാപനം

ശിലാസ്ഥാപനം

text_fields
bookmark_border
അടൂർ: സി.പി.എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തിന് നടത്തി. സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം കെ.ജെ. തോമസ് നിർവഹിച്ചു. എരിയ കമ്മിറ്റി അംഗം അഡ്വ. കെ.ബി. രാജശേഖരക്കുറുപ്പ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി അഡ്വ. എസ്. രാജീവ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി കെ.പി ഉദയഭാനു, ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം പി.ബി ഹർഷകുമാർ, ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി. നിസാം, സി.ആർ ദിൻരാജ്, ആർ. സുരേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം പി.ബി ഹർഷകുമാറി​ൻെറ കുടുംബം സൗജന്യമായി നൽകിയ അഞ്ച് സൻെറ്​ വസ്തുവിലാണ് കെട്ടിടം നിർമിക്കുന്നത്. പടം മെയിൽ: PTL42cpmpallickal സി.പി.എം പള്ളിക്കൽ ലോക്കൽ കമ്മിറ്റി ഓഫിസ് നിർമാണത്തി​ൻെറ സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം കെ.ജെ. തോമസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story