Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
പന്തളം: സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ . പന്തളം നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളായ സ്ത്രീകൾക്കുനേ​െര മുനിസിപ്പൽ കൗൺസിലർമാരായ ​​െബന്നി മാത്യു, കിഷോർ കുമാർ എന്നിവർ നടത്തിയ അതിക്രമത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ സമരം നടത്തി. ജില്ല കമ്മിറ്റി അംഗം രാധ രാമചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവ്​ അംഗം ജി. പൊന്നമ്മ, ഗീത രാജൻ, ലസിത നായർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ജനാധിപത്യ മഹിള അസോസിയേഷൻ നഗരസഭ കവാടത്തിൽ പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story