Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനവീകരിച്ചു

നവീകരിച്ചു

text_fields
bookmark_border
വടശ്ശേരിക്കര: നരിക്കുഴി പുലിപ്പാറത്തടം അംബേദ്‌കർ കോളനിയിലെ നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനം രാജു എബ്രഹാം എം.എൽ.എ നിർവഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.എസ്. ഗോപി, പഞ്ചായത്ത് അംഗങ്ങളായ ജോർജ് എബ്രഹാം, തോമസ് ടി. മാത്യു, വർഗീസ്, സുധീഷ് കുമാർ, ഒ.എൻ. യശോധരൻ, ബെഞ്ചമിൻ ജോസ് ജേക്കബ്, ​െഫ്രഡി ഉമ്മൻ, എസ്. സനിൽ, കെ.സേതുലക്ഷ്​മി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story