Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
കോന്നി: ദേശീയ ശാസ്ത്രാവബോധ ദിനാചരണ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്​ കോന്നി മേഖല കമ്മിറ്റിയും പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായി ഡോ. നരേന്ദ്ര ദാബോൽക്കർ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത്​ ജില്ല പ്രസിഡന്‍റ്​ വി.എൻ. അനിൻ അനുസ്മരണ പ്രഭാഷണം നടത്തി. പരിഷത്ത്​ മേഖല പ്രസിഡന്‍റ്​ സലിൽ വയലത്തല അധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളീമോഹൻ, കെ.എസ്. ശശികുമാർ, ജി. രാജൻ, എസ്. അഞ്ജിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story