Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശോഭായാത്ര

ശോഭായാത്ര

text_fields
bookmark_border
ശോഭായാത്ര
cancel
അടൂർ: അടൂർ, പറക്കോട്, പെരിങ്ങനാട്, പള്ളിക്കൽ, ഏറത്ത്, മണ്ണടി, തെങ്ങമം എന്നിവിടങ്ങളിൽ മഹാ കൾ നടന്നു. അടൂർ ശ്രീപാർത്ഥസാരഥി ക്ഷേത്രാങ്കണത്തിൽനിന്നും മഹാ അടൂർ ടൗൺ ചുറ്റി പാർഥസാരഥി ക്ഷേത്രത്തിൽ സമാപിച്ചു. പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ഏഴംകുളം ജങ്ഷൻ വഴി ഏഴംകുളം ദേവീ ക്ഷേത്രത്തിൽ സമാപിച്ചു. പെരിങ്ങനാട് ചെന്നമ്പള്ളി ക്ഷേത്രത്തിൽനിന്ന് തുടങ്ങി തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു. പള്ളിക്കലിൽ ആലുംമൂട് ജങ്ഷനിൽനിന്ന് പഴകുളം ജങ്ഷൻ വഴി പുന്തല വീട്ടിൽ ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഏറത്ത് മണ്ഡലം മരങ്ങാട്ട് ദേവീ ക്ഷേത്രത്തിൽനിന്നും ആരംഭിച്ച ജനശക്തി നഗർ വഴി കൈപ്പൂരി മലനട ദേവീക്ഷേത്രം വഴി മണക്കാല കൊണ്ടൂർ തെക്കേതിൽ ശ്രീദുർഗാ ദേവീ ക്ഷേത്രത്തിൽ സമാപിച്ചു. മണ്ണടിയിൽ ദളവ ജങ്ഷനിൽനിന്ന് ആരംഭിച്ച് മണ്ണടി വടക്കേക്കാവ് അറപ്പുര ദേവീക്ഷേത്രം, നടുവിലേക്കര വഴി മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തിൽ സമാപിച്ചു. നിലമേൽ ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഹൈസ്കൂൾ ജങ്ഷൻ, നിലമേൽ, കേസരി ജങ്ഷൻ വഴി കോട്ടയ്ക്കകം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. മണ്ണടി മാടൻ തറ ക്ഷേത്രത്തിൽനിന്ന് മണ്ണടി താഴത്ത് ജങ്ഷൻ വഴി പുതിയകാവ് ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നു. ദേശക്കല്ലുംമൂട് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ദേശക്കല്ലുംമൂട് നാഗരാജ ക്ഷേത്രത്തിൽനിന്ന് തുടങ്ങി ഇടത്തിട്ട കുളങ്ങര ക്ഷേത്രം, ഏനാത്ത് വഴി തിരിച്ച് ദേശക്കല്ലുംമൂട് നാഗരാജ ക്ഷേത്രത്തിൽ സമാപിച്ചു. തെങ്ങമം മണ്ഡലത്തിൽ കുളമുള്ളതിൽ ശിവപാർവതി ക്ഷേത്രത്തിൽനിന്നും തെങ്ങമം ജങ്ഷൻ വഴി കൊല്ലായിക്കൽ, തൊട്ടുവ, കണ്ണമ്പള്ളി ദേവീ ക്ഷേത്രം വഴി മഹായായി തൊട്ടുവ ഭരണിക്കാവ് ദേവീ ക്ഷേത്രത്തിൽ സമാപിച്ചു. PTL ADR Sobhayathra തെങ്ങമത്ത് നടന്ന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story