Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം
cancel
അടൂർ: മണ്ണടി മുസ്​ലിം ജമാഅത്തിന്‍റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നൂറുൽ ഹുദാ മദ്​റസ വിദ്യാർഥികളും ജമാഅത്ത് അംഗങ്ങളും പങ്കെടുത്തു. ജമാഅത്ത് പ്രസിഡന്‍റ്​ അൻസാരി ഏനാത്ത് പതാക ഉയർത്തി. ചീഫ് ഇമാം മുഹമ്മദ് ശരീഫ് നദ്‌വി സന്ദേശം നൽകി. ജമാഅത്ത് ജനറൽ സെക്രട്ടറി ജലാലുദ്ദീൻ, വൈസ് പ്രസിഡന്‍റ്​ അൽ അമീൻ മണ്ണടി, ട്രഷറർ ജാഫർ ഖാൻ, കമ്മിറ്റി അംഗങ്ങളായ സയ്യിദ് മഷ്ഹൂദ്, അബ്ദുൽ മജീദ്, അസി. ഇമാം ഹുസൈൻ മന്നാനി, അബ്ബാസ് മൗലവി എന്നിവർ നേതൃത്വം നൽകി. PTL ADR Independendence മണ്ണടി മുസ്​ലിം ജമാഅത്ത് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചീഫ് ഇമാം മുഹമ്മദ് ശരീഫ് നദ്‌വി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story