Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:38 AM IST Updated On
date_range 12 Aug 2022 12:38 AM ISTഅനുമോദിച്ചു
text_fieldsbookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ . ട്രസ്റ്റ് ചെയർമാൻ ഒ.എം.എ. ഖാൻ അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡന്‍റ് എം.കെ.എം. ഹനീഫ, സിയാദ് മൗലവി, എം.എ. ഷാജഹാൻ, കൊച്ചുമോൻ വടക്കേൽ, കെ.പി.എം. ഹബീബ്, ടി.എസ്. നൗഷാദ്, അൻസാരി പുത്തൻപുരക്കൽ, പി.എച്ച്. ഹനീഫ, സലിം കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് ഫലങ്ങളും എൻഡോവ്മെന്‍റും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story