Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ptlth4 പത്തനംതിട്ട: 75ാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി മലങ്കര മാർത്തോമ സുറിയാനി സഭ നിരണം-മാരാമൺ ഭദ്രാസനം നടത്തുന്ന പരിപാടികൾ 15ന്​ ഉച്ചക്ക്​ 1.30ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. മലങ്കര മെത്രാപ്പോലീത്ത ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി സ്വാതന്ത്ര്യദിന സന്ദേശം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story