Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ ഇസ്​ലാമിക് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ . ട്രസ്റ്റ് ചെയർമാൻ ഒ.എം.എ. ഖാൻ അധ്യക്ഷതവഹിച്ചു. ജമാഅത്ത് പ്രസിഡന്‍റ്​ എം.കെ.എം. ഹനീഫ, സിയാദ് മൗലവി, എം.എ. ഷാജഹാൻ, കൊച്ചുമോൻ വടക്കേൽ , കെ.പി.എം. ഹബീബ്, ടി.എസ്. നൗഷാദ്, അൻസാരി പുത്തൻപുരക്കൽ, പി.എച്ച്. ഹനീഫ, സലീം കുന്നുംപുറത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story