Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:07 AM IST Updated On
date_range 11 Aug 2022 12:07 AM ISTസ്വാഗതസംഘം
text_fieldsbookmark_border
ptlth6 പത്തനംതിട്ട: ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനത്തിന്‍റെ നടത്തിപ്പിനായി രൂപവത്കരിച്ചു. പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. കെ. പ്രകാശ്ബാബു അധ്യക്ഷതവഹി ച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ. പ്രസാദ്, കെ. അനിൽകുമാർ, എം.വി. സജ്ജു, കെ.കെ. സുരേന്ദ്രൻ, റോഷൻ, മലയാലപ്പുഴ മോഹനൻ, രാജേഷ്, ശിവദാസൻ, പി.ആർ. പ്രദീപ്, സന്തോഷ്, ഇ.കെ ബേബി തുടങ്ങിയവർ സംസാരിച്ചു. പി.ആർ. പ്രദീപ് ചെയർമാനായും കെ. അനിൽകുമാർ ജനറൽ കൺവീനറായും 51 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story