Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
പന്തളം: പ്ലസ് ടുവിന്​ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മങ്ങാരം സ്വദേശി മുഹമ്മദ് നബീൽ ഷായെ സി.പി.എം മങ്ങാരം വടക്ക് ബ്രാഞ്ച് കമ്മിറ്റി . സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം ലസിത നായർ നബീൽ ഷാക്ക് ഉപഹാരം നൽകി. മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ബി. ബിന്നി, മങ്ങാരം വടക്ക് ബ്രാഞ്ച് സെക്രട്ടറി കെ.എസ്. മധുസൂദനൻ, പന്തളം നഗരസഭ മുൻ കൗൺസിലർ വി.വി. വിജയകുമാർ, ജനറൽ വർക്കേഴ്സ് യൂനിയൻ പന്തളം ഏരിയ വൈസ് പ്രസിഡന്‍റ്​ കെ.എച്ച്. ഷിജു, കേരള കർഷക സംഘം പന്തളം ഏരിയ കമ്മിറ്റി അംഗം എൻ.ആർ. കേരളവർമ, ഗിരിജ അനിൽ, എൻ. രാജേന്ദ്രൻ, അഡ്വ. ടി.ജി. പത്മനാഭപിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ : സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത നായർ നബീൽ ഷാക്ക് ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story