Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
അടൂർ: നടനും അടൂരിലെ സാംസ്കാരിക പ്രവർത്തകനും മുൻ എ.ഐ.സി.സി അംഗവുമായിരുന്ന അടൂർ നരേന്ദ്ര‍ൻെറ വേർപാടിൽ ചിത്തിര തിരുനാൾ വായനശാല പ്രവർത്തക യോഗം . മുൻ പ്രസിഡന്‍റ്​ ഇ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് പേരയിൽ, അടൂർ റോയി, ശിവപ്രസാദ്, സാംസൺ ഡാനിയേൽ, ടി.ജി. കുര്യൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story