Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തുതല കുളത്തൂർ ഗവ. എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ദാമോദരൻ അധ്യക്ഷതവഹിച്ചു. വാർഡ് അംഗം അഖിൽ എസ്.നായർ പഠനോപകരണം വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story