Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പത്തനംതിട്ട: സെന്‍റ്​ ഗ്രിഗോറിയോസ്​ ഇ.എം.എൽ.പി.എസ്​ പത്തനംതിട്ടയിൽ ബിനു ​കെ.സാം ഉദ്​ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ആർ. സാബു, സിന്ധു അനിൽ എന്നിവർ സംസാരിച്ചു. ഹെഡ്​മാസ്​റ്റർ പി.എൻ. രവികുമാർ അധ്യക്ഷതവഹിച്ചു. കല്ലൂപ്പാറ: പഞ്ചായത്ത്തല തുരുത്തിക്കാട് ഗവ. യു.പി സ്കൂളിൽ പ്രസിഡന്‍റ്​ സൂസൻ തോംസൺ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രതീഷ് പീറ്റർ അധ്യക്ഷതവഹിച്ചു. മനുഭായി മോഹൻ, എച്ച്.എം ജി. ബാവ, ബി.ആർ.സി കോഓഡിനേറ്റർ ജി. സുമാദേവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story