Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
അടൂർ: പറക്കോട് അമൃത ഗേൾസ് ഹൈസ്കൂൾ വാർഡ് കൗൺസിലർ സുധ പത്മകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാധിക കെ. ബിന്ദു അധ്യക്ഷതവഹിച്ചു. കാശിനാഥൻ മുഖ്യപ്രഭാഷണം നടത്തി. ഏഴംകുളം പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ ആർ. ജയൻ, പി.ടി.എ വൈസ് പ്രസിഡന്‍റ്​ ബി. ഇന്ദുലേഖ എന്നിവർ സംസാരിച്ചു. മല്ലപ്പള്ളി: പഞ്ചായത്തുതല മുരണി യു.പി സ്കൂളിൽ നടന്നു. പ്രസിഡന്‍റ്​ ഗീത കുര്യക്കോസ് ഉദ്​ഘാടനം ചെയ്തു. സ്കൂൾ മാനേജർ പ്രകാശ് വടക്കേമുറി അധ്യക്ഷതവഹിച്ചു. ഡോ. മനേഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചുങ്കപ്പാറ: കോട്ടാങ്ങൽ സെന്‍റ്​ ജോർജ് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സം ലോക്കൽ മാനേജർ തോമസ് തൈക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ജെസി മാത്യൂ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story