Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതാക്കോൽദാനം

താക്കോൽദാനം

text_fields
bookmark_border
താക്കോൽദാനം
cancel
പന്തളം: സേവാഭാരതി പന്തളം കടയ്ക്കാട് വടക്ക് ഉപസമിതി നേതൃത്വത്തിൽ കടയ്ക്കാട് വടക്ക് ഏഴാം ഡിവിഷനിൽ നിർമിച്ചുനൽകിയ വീടിന്‍റെ താക്കോൽദാനവും ഉപഹാര സമർപ്പണവും നടൻ കൃഷ്ണപ്രസാദ് നിർവഹിച്ചു. സേവാഭാരതി ജില്ല പ്രസിഡന്‍റ്​ അഡ്വ. അശോക് കുമാർ അധ്യക്ഷതവഹിച്ചു. ആർ.എസ്.എസ് ജില്ല സംഘചാലക് സി.കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, വാർഡ് കൗൺസിലർ കെ.ആർ. രവി, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്‍റ്​ എം.ബി. ബിനുകുമാർ, പന്തളം മുനിസിപ്പൽ പ്രസിഡന്‍റ്​ ഹരികുമാർ കൊട്ടേത്ത്, പന്തളം മുനിസിപ്പൽ സെക്രട്ടറി ജി. അരുൺകുമാർ, അയ്യപ്പസേവ സമാജം ജില്ല സമിതി അംഗം വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: വീടിന്‍റെ താക്കോൽദാനവും ഉപഹാര സമർപ്പണവും സിനിമതാരം കൃഷ്ണപ്രസാദ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story