Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മയുടെ കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റില്‍

text_fields
bookmark_border
വീട്ടമ്മയുടെ കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റില്‍
cancel

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ മാ​രൂ​രി​ൽ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​യി. ഏ​നാ​ദി​മം​ഗ​ലം കു​റു​മ്പ​ക​ര മു​ള​യ​ൻ​കോ​ട് സു​ധീ​ഷ് ഭ​വ​ന​ത്തി​ൽ സു​ധീ​ഷി​നെ​യാ​ണ്​ (30) പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സി​ൽ ആ​കെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 13ആ​യി. ബാ​ക്കി പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Murder ; man arrested
Next Story