Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട് കേന്ദ്രീകരിച്ച്...

വീട് കേന്ദ്രീകരിച്ച് മിനി ബാർ; പ്രതി അറസ്റ്റിൽ

text_fields
bookmark_border
വീട് കേന്ദ്രീകരിച്ച് മിനി ബാർ; പ്രതി അറസ്റ്റിൽ
cancel
camera_alt

മദ്യവുമായി പിടിയിലായ സ​ജീ​വ്​

തി​രു​വ​ല്ല: നി​ര​ണ​ത്ത് വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മി​നി ബാ​ർ ന​ട​ത്തി​വ​ന്ന​യാ​ളി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. നി​ര​ണം വ​ട​ക്കു​ഭാ​ഗം തൈ​പ​റ​മ്പി​ൽ ടി.​എ​സ്. സ​ജീ​വാ​ണ്​ (52) പി​ടി​യി​ലാ​യ​ത് . ഇ​യാ​ളി​ൽ​നി​ന്നും അ​ര ലി​റ്റ​റി​ന്‍റെ 113 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ ബി​വ​റേ​ജ​സ് ഔ​ട്ട്ല​റ്റു​ക​ളി​ൽ​നി​ന്ന്​ പ​ല​പ്പോ​ഴാ​യി മ​ദ്യം വാ​ങ്ങി സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു രീ​തി. ഔ​ട്ട്ല​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​ര​ട്ടി വി​ല​യ്ക്കാ​ണ് ഇ​യാ​ൾ മ​ദ്യം വി​റ്റി​രു​ന്ന​ത്. വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നാ​ണ് 40 കു​പ്പി മ​ദ്യം ല​ഭി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ വീ​ട്ടി​നു​ള്ളി​ൽ ചാ​ക്കി​ൽ കെ​ട്ടി ര​ഹ​സ്യ​മാ​യി ​െവ​ച്ചി​രു​ന്ന 73 കു​പ്പി മ​ദ്യ​വും ക​ണ്ടെ​ടു​ത്തു. മ​ദ്യം​വി​റ്റു​കി​ട്ടി​യ പ​ണ​വും ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​ജു വ​ർ​ഗീ​സ്, പ​ത്ത​നം​തി​ട്ട ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ വി.​ര​തീ​ഷ്, അ​സി​സ്റ്റ​ന്‍റ്​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ഹാ​ബു​ദ്ദീ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​രു​ൺ കൃ​ഷ്ണ​ൻ, സു​മോ​ദ് കു​മാ​ർ, ഹു​സൈ​ൻ, കാ​ർ​ത്തി​ക എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime newsmini bar
News Summary - mini bar in the house; The accused was arrested
Next Story