Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമരത്തില്‍ ബോധരഹിതനായി...

മരത്തില്‍ ബോധരഹിതനായി മധ്യവയസ്‌കൻ; താഴെയിറക്കി അഗ്നിരക്ഷാസേന

text_fields
bookmark_border
മരത്തില്‍ ബോധരഹിതനായി മധ്യവയസ്‌കൻ; താഴെയിറക്കി അഗ്നിരക്ഷാസേന
cancel

പ​ത്ത​നം​തി​ട്ട: മ​ഹാ​ഗ​ണി മ​ര​ത്തി​ല്‍ കു​ടു​ങ്ങി ബോ​ധ​ര​ഹി​ത​നാ​യ മ​ധ്യ​വ​യ​സ്​​ക​നെ അ​ഗ്നി​ര​ക്ഷാ​സേ​ന സു​ര​ക്ഷി​ത​മാ​യി താ​ഴെ ഇ​റ​ക്കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം.നാ​ര​ങ്ങാ​നം സ്വ​ദേ​ശി കു​ഞ്ഞു​മോ​നാ​ണ്​ (55) പു​ത്ത​ന്‍പീ​ടി​ക വ​ട​ക്ക് ന​ടു​വ​ത്തു​കാ​വി​ൽ മ​ര​ത്തി​ന് മു​ക​ളി​ല്‍ കു​ടു​ങ്ങി​യ​ത്.

70 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള മ​രം വെ​ട്ടു​ന്ന​തി​നി​ടെ ത​ല​ചു​റ്റ​ല്‍ അ​നു​ഭ​വ​പ്പെ​ടു​ക​യും മ​ര​ത്തി​ന്റെ ശി​ഖി​ര​ത്തി​ല്‍ അ​ഭ​യം പ്രാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്ന്​ എ​ത്തി​യ അ​ഗ്​​നി​ശ​മ​ന സേ​ന സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ അ​ജി​ത്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തി​ലെ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ ഓ​ഫി​സ​ര്‍മാ​രാ​യ ര​മേ​ശ്കു​മാ​ര്‍, പ്രേം​കു​മാ​ര്‍ എ​ന്നി​വ​ര്‍ മ​ര​ത്തി​ന് മു​ക​ളി​ല്‍ക​യ​റി കു​ഞ്ഞു​മോ​നെ വ​ല​യി​ലാ​ക്കി താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittafire force
News Summary - Middle-aged man knocked unconscious in tree; Bring down the fire force
Next Story