Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമ​ണ്ണാ​റ​ക്കു​ള​ഞ്ഞി...

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ വെ​യി​റ്റി​ങ്​ ഷെ​ഡ് വേ​ണ​മെ​ന്ന്​

text_fields
bookmark_border
മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ വെ​യി​റ്റി​ങ്​ ഷെ​ഡ് വേ​ണ​മെ​ന്ന്​
cancel

പ​ത്ത​നം​തി​ട്ട: മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ വെ​യി​റ്റി​ങ്​ ഷെ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ആ​ശു​പ​ത്രി പ​ടി​ക്ക​ൽ വെ​യി​റ്റി​ങ്​ ഷെ​ഡ് വേ​ണ​മെ​ന്ന്​ എം.​പി, എം.​എ​ൽ.​എ എ​ന്നി​വ​രോ​ട് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. ദി​വ​സ​വും സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നൂ​റു​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ബ​സ് ക​യ​റാ​ൻ എ​ത്തു​ന്ന ജ​ങ്​​ഷ​നാ​ണ്​ ഇ​ത്. മ​ഴ​യ​ത്തും വെ​യി​ല​ത്തും ക​യ​റി നി​ൽ​ക്കാ​ൻ ഒ​രു സൗ​ക​ര്യ​വും ഇ​വി​ടെ ഇ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mannarakulanji Hospital.
News Summary - Mannarakulanji Hospital.
Next Story