Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസ് സ്റ്റാൻഡിൽ...

ബസ് സ്റ്റാൻഡിൽ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ

text_fields
bookmark_border
ബസ് സ്റ്റാൻഡിൽ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ
cancel
camera_alt

സു​ധീ​ഷ്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്റ്റാ​ൻ​ഡി​ൽ അ​തി​ക്ര​മം ന​ട​ത്തു​ക​യും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ന്റെ ഗ്രി​ൽ, ഫാ​ൻ, ക്ലോ​ക്ക്, പൂ​ച്ച​ട്ടി തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​യാ​ളെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​ന്നി വ​ക​യാ​ർ കൊ​ല്ലം​പ​ടി സ്വ​ദേ​ശി മു​തു​പേ​ഴു​ങ്ക​ൽ കോ​ട്ട​പ്പു​റ​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം. എ​സ്.​ഐ. ഷി​ജു പി. ​സാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി​യോ​ടെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus StandMan ArrestedassaultingWomans
News Summary - Man arrested for assaulting woman at bus stand
Next Story