Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightതപാൽ ദിനത്തിൽ...

തപാൽ ദിനത്തിൽ പ്രധാനമന്ത്രിക്ക് സീഡ് പേനകൾ അയച്ച്​ പോസ്റ്റ് മിസ്ട്രസ്

text_fields
bookmark_border
To the Prime Minister on Post Day The postmistress sent the seed pens
cancel
camera_alt

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും ത​പാ​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ചാ​ലാ​പ്പ​ള്ളി ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫി​സി​ലെ

പോ​സ്റ്റ് മി​സ്ട്ര​സ് പാ​ർ​വ​തി പി. ​നാ​യ​ർ സീ​ഡ് പേ​ന​ക​ൾ

പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​യ​ക്കു​ന്നു

മ​ല്ല​പ്പ​ള്ളി: ദേ​ശീ​യ ത​പാ​ൽ ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ പി​റ​ന്നാ​ൾ സ​മ്മാ​നം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​യാ​റാ​ക്കി ചാ​ലാ​പ്പ​ള്ളി ബ്രാ​ഞ്ച് പോ​സ്റ്റ് ഓ​ഫി​സി​ലെ പോ​സ്റ്റ് മി​സ്ട്ര​സ് പാ​ർ​വ​തി പി.​നാ​യ​ർ. പ​രി​സ്ഥി​തി​ക്ക് ഇ​ണ​ങ്ങി​യ 72 സീ​ഡ് പേ​ന​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്പീ​ഡ് പോ​സ്റ്റാ​യി അ​യ​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ​യും ത​പാ​ൽ ജീ​വ​ന​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പാ​ർ​വ​തി സീ​ഡ് പേ​ന​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ചു. ഉ​പ​യോ​ഗ​ശേ​ഷം മ​ണ്ണി​ൽ ന​ട്ടാ​ൽ ഉ​ള്ളി​ൽ​നി​ന്ന് വി​ത്ത് മു​ള​യ്ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​തി​ന്റെ നി​ർ​മാ​ണം. സെ​പ്റ്റം​ബ​ർ 17ന് 72-ാം ​പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച പ്ര​ധാ​ന മ​ന്ത്രി​ക്ക് 24 ഭാ​ഷ​ക​ളി​ൽ ജ​ന്മ​ദി​ന ആ​ശം​സ​ക​ളും പ​രി​സ്ഥി​തി സ​ന്ദേ​ശ​ങ്ങ​ളും ത​പാ​ൽ വ​കു​പ്പി​ലെ വി​വി​ധ ഡെ​പ്പോ​സി​റ്റ് ഇ​ൻ​ഷു​റ​ൻ​സ് സ​ന്ദേ​ശ​ങ്ങ​ളും, ആ​ലേ​ഖ​നം ചെ​യ്താ​ണ്​ പേ​ന നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​ല്ലാം പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി അ​ച്ഛ​ൻ പ്ര​ദീ​പും അ​മ്മ ജ​യ​ശ്രീ​യും സ​ഹോ​ദ​ര​ൻ ഗൗ​രി​ശ​ങ്ക​റും ഒ​പ്പ​മു​ണ്ടെ​ന്ന് പാ​ർ​വ​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministerPost Daypostmistressseed pens
News Summary - To the Prime Minister on Post Day The postmistress sent the seed pens
Next Story