Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightകോട്ടാങ്ങലിൽ...

കോട്ടാങ്ങലിൽ പിന്തുണക്കുമെന്ന്​ എസ്​.ഡി.പി.ഐ; വേണ്ടെന്ന്​ സി.പി.എം

text_fields
bookmark_border
കോട്ടാങ്ങലിൽ പിന്തുണക്കുമെന്ന്​ എസ്​.ഡി.പി.ഐ; വേണ്ടെന്ന്​ സി.പി.എം
cancel

മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​നെ പി​ന്തു​ണ​ക്കു​മെ​ന്ന്​ എ​സ്.​ഡി.​പി.​ഐ.

എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ​ച്ചാ​ൽ പ​ദ​വി​ക​ൾ ഉ​പേ​ക്ഷി​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സി.​പി.​എം. പ​ഞ്ചാ​യ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ മാ​റ്റി നി​ർ​ത്തു​ന്ന​തി​ന് എ​ൽ.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ്​ എ​സ്.​ഡി.​പി.​ഐ പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ൽ.​ഡി.​എ​ഫി​ന് അ​വ​രു​ടെ പി​ന്തു​ണ ആ​വ​ശ്യ​മി​ല്ലെ​ന്ന് സി.​പി.​എം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യ​ത്. എ​സ്.​ഡി.​പി.​ഐ​യു​ടെ പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ൻ​റാ​യാ​ൽ പ​ദ​വി​ക​ൾ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ഇടതു മുന്നണി നേതാക്കൾ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sdpiCPMcpm-sdpiKottangal
News Summary - SDPI to support in kottangal but CPM refuses
Next Story