Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ തോ​ന്നി​യ പോ​ലെ

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ തോ​ന്നി​യ പോ​ലെ
cancel

മ​ല്ല​പ്പ​ള്ളി: കെ.​എ​സ്.​ആ​ർ.​ടി.​സി മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ൽ​നി​ന്ന്​ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ സ​മ​യ​കൃ​ത്യ​ത പാ​ലി​ക്കു​ന്നി​ല്ല​ന്ന്​ പ​രാ​തി. എ​ഴു​മ​റ്റൂ​ർ, ചാ​ലാ​പ്പ​ള്ളി, പെ​രു​മ്പെ​ട്ടി​വ​ഴി ചു​ങ്ക​പ്പാ​റ​ക്കും വാ​യ്പൂ​ര്, കോ​ട്ടാ​ങ്ങ​ൽ​വ​ഴി ചു​ങ്ക​പ്പാ​റ​ക്കും സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് തോ​ന്നി​യ​പോ​ലെ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​യ ചു​ങ്ക​പ്പാ​റ, പെ​രു​മ്പെ​ട്ടി, ചാ​ലാ​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഇ​തു​മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. സ​മ​യ​ത്തി​ന് അ​ര​മ​ണി​ക്കൂ​ർ മു​മ്പേ​ പോ​കു​ക​യാ​ണ്. ഇ​തി​നാ​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​കു​ക​യാ​ണ്. ന​ഷ്ട​ക്ക​ണ​ക്കു നി​ര​ത്തി സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സ്വ​കാ​ര്യ ബ​സ് ലോ​ബി​യെ സ​ഹാ​യി​ക്കാ​നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ന​ട​പ​ടി​യെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC ServicesPathanamthitta News
News Summary - No proper KSRTC services
Next Story