Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightകോ​ണ്‍ഗ്ര​സ് വിട്ട്​...

കോ​ണ്‍ഗ്ര​സ് വിട്ട്​ സി.​പി.​ഐ​യി​ല്‍ ചേ​ര്‍ന്നു

text_fields
bookmark_border
കോ​ണ്‍ഗ്ര​സ് വിട്ട്​ സി.​പി.​ഐ​യി​ല്‍ ചേ​ര്‍ന്നു
cancel

മ​ല്ല​പ്പ​ള്ളി: കോ​ണ്‍ഗ്ര​സ് മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ബി​ജു പു​റ​ത്തോ​ട​നും കു​ടും​ബ​വും നി​ര​വ​ധി പ്ര​വ​ര്‍ത്ത​ക​രും സി.​പി.​ഐ​യി​ല്‍ ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി എ.​പി ജ​യ​ൻ സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നീ​രാ​ഞ്ജ​നം ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യം​ഗം ബാ​ബു​പാ​ല​ക്ക​ൽ, എ. ​പു​രു​ഷോ​ത്ത​മ​ൻ ത​മ്പി, പി.​ആ​ർ. ഹ​രി​കു​മാ​ർ, പി.​ജി ഹ​രി​കു​മാ​ർ, സാ​ബു ക​ള​ർ​മ​ണ്ണി​ൽ, ച​ന്ദ്ര​കു​മാ​ർ മു​ക്കൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:congress cpi Mallappally 
News Summary - joined CPI from congress
Next Story