Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightപാ​ൻ​മ​സാ​ല ശേ​ഖ​രം...

പാ​ൻ​മ​സാ​ല ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു; ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പാ​ൻ​മ​സാ​ല ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു; ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel

മ​ല്ല​പ്പ​ള്ളി: എ​ഴു​മ​റ്റൂ​ർ നി​ർ​മാ​ല്യം സ്​​റ്റോ​ഴ്സി​ൽ​നി​ന്ന്​ 300 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പാ​ൻ​മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. വി​ൽ​പ​ന ന​ട​ത്തി​വ​ന്ന എ​ഴു​മ​റ്റൂ​ർ നി​വു​വേ​ലി​ൽ ര​മേ​ശ് (40), ചാ​ലാ​പ്പ​ള്ളി​യി​ൽ സു​നി​ൽ കു​മാ​ർ(39) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു.

എ​ഴു​മ​റ്റൂ​രി​ലും പ​രി​സ​ര ദേ​ശ​ങ്ങ​ളി​ലും നി​രോ​ധി​ക്ക​പ്പെ​ട്ട പാ​ൻ​മ​സാ​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി ടി. ​രാ​ജ​പ്പ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രു​മ്പെ​ട്ടി എ​സ്.​എ​ച്ച്.​ഒ വി​പി​ൻ ഗോ​പി​നാ​ഥ്, എ​സ്.​ഐ ശ്രീ​ജി​ത് ജ​നാ​ർ​ദ​ന​ൻ, സി.​പി.​ഒ​മാ​രാ​യ ജ​യ്സ​ൺ സാ​മു​വ​ൽ, രാം ​പ്ര​കാ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestbanned tobacco product
News Summary - banned tobacco product collection captured; Two people were arrested
Next Story