Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightആൾത്താമസമില്ലാത്ത...

ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണശ്രമം; തമിഴ്നാട് സ്വദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണശ്രമം; തമിഴ്നാട് സ്വദേശികൾ അറസ്​റ്റിൽ
cancel

മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് പാ​തി​ക്കാ​ട് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ന​ട​ന്ന മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. തി​രു​നെ​ൽ​വേ​ലി​പേ​ട്ട സ്ട്രീ​റ്റി​ൽ വി​ര​മ​ണി (27), പ​ര​മ​ശി​വം (കാ​ശി -22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പാ​തി​ക്കാ​ട് ക​ല്ലു​മ​ണ്ണി​ൽ പൊ​ന്ന​മ്മ മ​ത്താ​യി​യു​ടെ വീ​ടി​െൻറ ക​ത​ക് പൊ​ളി​ച്ചാ​ണ് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ വെ​ളി​ച്ചം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കീ​ഴ്വാ​യ്പൂ​ര് എ​സ്.​ഐ മ​ധു, പൊ​ലീ​സു​കാ​രാ​യ ആ​ദ​ർ​ശ്, രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മോ​ഷ്​​ടാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Attempted burglary in unoccupied house; Tamil Nadu nationals arrested
Next Story