Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീടി​െൻറ മച്ചിൽനിന്ന്...

വീടി​െൻറ മച്ചിൽനിന്ന് മദ്യശേഖരം പിടികൂടി; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
വീടി​െൻറ മച്ചിൽനിന്ന് മദ്യശേഖരം പിടികൂടി; ഒരാൾ അറസ്​റ്റിൽ
cancel

കു​ള​ന​ട: കു​ള​ന​ട​യി​ൽ വീ​ടി​െൻറ മ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് എ​ത്തി​ച്ച വി​ദേ​ശ​മ​ദ്യം പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് പ്ര​ത്യേ​ക സ്ക്വാ​ഡ് പി​ടി​ച്ചു. ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. കു​ള​ന​ട-​ആ​റ​ന്മു​ള റോ​ഡി​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം ചാ​ങ്ങി​ഴേ​ത്ത് കി​ഴ​ക്കേ​തി​ൽ മ​ധു​സൂ​ദ​ന​നാ​ണ്​ (46) അ​റ​സ്​​റ്റി​ലാ​യ​ത്.

43.4 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. 162 ടെ​ട്ര പാ​ക്ക​റ്റും 29 കു​പ്പി​യും ഹാ​ൻ​സ് കൂ​ളി​െൻറ അ​ഞ്ച്​ കി​ലോ​യും പി​ടി​ച്ചെ​ടു​ത്തു.

പ​രി​ശോ​ധ​ന​ക്കി​ടെ ആ​ദ്യം കു​റ​ച്ച് കു​പ്പി​ക​ൾ മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വീ​ടി​െൻറ പി​ന്നാ​മ്പു​റ​ത്ത്​ ക​മ്പു​ക​ൾ കൊ​ണ്ടു​ണ്ടാ​ക്കി​യ ഏ​ണി​യി​ൽ സം​ശ​യം തോ​ന്നി​യ സം​ഘം വീ​ടി​െൻറ മേ​ൽ​ക്കൂ​ര​യി​ൽ ക​യ​റി ഓ​ടി​ള​ക്കി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ​യും മ​ദ്യം വി​റ്റ​തി​ന് ഇ​യാ​ൾ പൊ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​യാ​ളും പ്രാ​യ​മാ​യ അ​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ.

മേ​ൽ​ക്കൂ​ര​യി​ൽ ടാ​ർ‌​േ​പാ​ളി​ൻ ഷീ​റ്റ് വി​രി​ച്ച് സു​ര​ക്ഷി​ത​മാ​ക്കി​യ ശേ​ഷ​മാ​ണ് എ​ക്സൈ​സ് സം​ഘം മ​ട​ങ്ങി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. അ​സി​സ്​​റ്റ​ൻ​റ് എ​ക്സൈ​സ് ക​മീ​ഷ​ണ​ർ എ​ൻ. രാ​ജ​ശേ​ഖ​ര​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​ഐ.​ഒ പ്ര​സാ​ദ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ എ. ​ഹ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liquorseizedhome
News Summary - Liquor seized from home; One arrested
Next Story