Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവേനൽ അവധിക്ക്​...

വേനൽ അവധിക്ക്​ ഉല്ലാസയാത്രകളുമായി കെ.എസ്.ആർ.ടി.സി

text_fields
bookmark_border
KSRTC courier
cancel

പ​ത്ത​നം​തി​ട്ട: വേ​ന​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ വ്യ​ത്യ​സ്ത ടൂ​ർ പാ​ക്കേ​ജു​ക​ളു​മാ​യി കെ.​എ​സ്.​​ആ​ർ.​ടി.​സി. ഇ​തി​നാ​യി ജി​ല്ല​യി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ൽ​നി​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി യാ​ത്ര​ക്കാ​രെ ക്ഷ​ണി​ക്കു​ന്നു. ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ താ​മ​സ സൗ​ക​ര്യം ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ദി​വ​സ പാ​ക്കേ​ജ് മു​ത​ൽ നാ​ലു ദി​വ​സം നീ​ളു​ന്ന ട്രി​പ്പു​ക​ൾ​വ​രെ ഈ ​യാ​ത്ര​യി​ലു​ണ്ട്.

ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ ഗ​വി മു​ത​ൽ മാ​മ​ല​ക്ക​ണ്ടം വ​ഴി​യു​ള്ള കാ​ന​ന യാ​ത്ര, പൊ​ന്മു​ടി, തെ​ന്മ​ല, മ​ല​ക്ക​പ്പാ​റ, മൂ​ന്നാ​ർ, വ​യ​നാ​ട് വ​രെ​യു​ള്ള ഉ​ല്ലാ​സ​യാ​ത്ര​ക​ൾ, കു​മ​ര​കം കാ​യ​ലി​ലൂ​ടെ ഹൗ​സ്ബോ​ട്ടി​ൽ അ​ഞ്ച​ര മ​ണി​ക്കൂ​ർ യാ​ത്ര, ആ​ഡം​ബ​ര ക​പ്പ​ലി​ൽ അ​റ​ബി​ക്ക​ട​ലി​ലൂ​ടെ അ​സ്ത​മ​യ സൂ​ര്യ​നെ ക​ണ്ടു വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി അ​ഞ്ചു മ​ണി​ക്കൂ​ർ യാ​ത്ര​യും ക്ര​മി​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​പ്പം കേ​ര​ള​ത്തി​ലെ​യും പു​റ​ത്തെ​യും വി​വി​ധ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി യാ​ത്ര​ക​ളും ന​ട​ത്തു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും തി​രു​വ​ല്ല: 9744348037,9074035832 പ​ത്ത​നം​തി​ട്ട: 9495752710, 7907467574 അ​ടൂ​ർ: 7012720873, 9207014930. റാ​ന്നി: 9446670952. ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ: 9744348037

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer vacationKSRTCTour Package
News Summary - KSRTC is set to roll out a slew of additional trips during the summer vacation
Next Story