Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKozhancherrychevron_rightസദാചാര ഗുണ്ടായിസം;...

സദാചാര ഗുണ്ടായിസം; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

text_fields
bookmark_border
Moral thuggery; Youth Congress protest
cancel

കോ​ഴ​ഞ്ചേ​രി: സെ​ന്‍റ്​ തോ​മ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ സ​ദ​സ്സു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്- കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ പ​മ്പാ​ന​ദി​ക്ക്​ കു​റു​കെ​യു​ള്ള, ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ഴ​ക്കു​ന്നം പാ​ല​ത്തി​ൽ ഇ​രു​ന്നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്. സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം നാ​ൾ​ക്കു​നാ​ൾ വ​ർ​ധി​ച്ചു വ​രു​ക​യാ​ണെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി സാ​ക്ഷ​ര​കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ന​ഹാ​സ്​ പ​ത്ത​നം​തി​ട്ട പ​റ​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​നി ത​ങ്ക​പ്പ​ൻ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ എം.​ജെ. ര​ഞ്ചു, ഷി​ജു തോ​ട്ട​പ്പു​ഴ​ശ്ശേ​രി, ല​ക്ഷ്മി അ​ശോ​ക്, അ​ര​വി​ന്ദ് അ​ട്ട​ത്തോ​ട്, ആ​ര്യ മു​ട​വ​നാ​ൽ, ആ​ൽ​വി​ൻ വ​ർ​ഗീ​സ്, ഫി​നോ ഡി​ജോ എ​ബ്ര​ഹാം, ജ​സ്റ്റി​ൻ എ​ബ്ര​ഹാം, ജെ​ബി​ൻ ക​ഴി​ക്കാ​ല, ഷി​ലി​ൻ മ​റി​യം ജോ​സ​ഫ്, ഷി​തി​ൻ ഷി​ബു, സെ​ന്‍റ്​ തോ​മ​സ് കോ​ള​ജ് കെ.​എ​സ്.​യു യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ്​ അ​മി​ത് ജേ​ക്ക​ബ് സു​നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthitta news
News Summary - Moral thuggery; Youth Congress protest
Next Story