Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKozhancherrychevron_rightഉപതെരഞ്ഞെടുപ്പിൽ...

ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ നേട്ടം

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ നേട്ടം
cancel
camera_alt

അ​ജി​മോ​ൻ

കോ​ഴ​ഞ്ചേ​രി/​റാ​ന്നി: ജി​ല്ല​യി​ൽ റാ​ന്നി, മ​ല്ല​പ്പു​ഴ​​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ട്​ വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ വി​ജ​യം. റാ​ന്നി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡാ​യ പു​തു​ശേ​രി​മ​ല​യി​ൽ ബി.​ജെ.​പി​യു​ടെ സി​റ്റി​ങ്​ സീ​റ്റാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. സി.​പി.​എ​മ്മി​ന്റെ അ​ജി​മോ​ൻ 251 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി. മ​ല്ല​പ്പു​ഴ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത്​ 12ാം വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​ഐ പ്ര​തി​നി​ധി അ​ശ്വ​തി പി. ​നാ​യ​ർ ഒ​രു വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ വി​ജ​യി​ച്ച​ത്.

സി​റ്റി​ങ്​ സീ​റ്റി​ൽ ബി.​​ജെ.​പി​ക്ക്​ 35 വോ​ട്ട്​

പു​തു​ശേ​രി​മ​ല​യി​ലെ സി​റ്റി​ങ്​ സീ​റ്റി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ജോ​ളി ജോ​ണി​ന് കി​ട്ടി​യ​ത് 35 വോ​ട്ടാ​ണ്. ആ​കെ 610 വോ​ട്ടു​ക​ളാ​ണ് പോ​ൾ ചെ​യ്ത​ത്. 413 വോ​ട്ടു​ക​ൾ എ​ൽ.​ഡി.​എ​ഫി​നും 162 വോ​ട്ടു​ക​ൾ യു.​ഡി.​എ​ഫി​ലെ ടി.​കെ.​സു​ധാ​ക​ര​നും ല​ഭി​ച്ചു. മു​ൻ അം​ഗം എ.​എ​സ്. വി​നോ​ദ് രാ​ജി വെ​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സ്വ​ത​ന്ത്ര​രു​ടെ പി​ന്തു​ണ​യോ​ടെ യു.​ഡി.​എ​ഫാ​ണ്​ റാ​ന്നി പ​ഞ്ചാ​യ​ത്ത്​ ഭ​രി​ക്കു​ന്ന​ത്. നി​ല​വി​ലെ ക​ക്ഷി​നി​ല: ആ​കെ 13 സീ​റ്റ്. എ​ൽ.​ഡി.​എ​ഫ് -6, യു​ഡി​എ​ഫ് -4, ബി​ജെ​പി -1, സ്വ​ത​ന്ത്ര​ർ -2 . ടൗ​ണി​ൽ ന​ട​ന്ന ആ​ഹ്ലാ​ദ​പ്ര​ക​ട​നം പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം രാ​ജു ഏ​ബ്ര​ഹാം വി​ജ​യി​യെ സ്വീ​ക​രി​ച്ചു. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ആ​ർ പ്ര​സാ​ദ്, ജി​ല്ല ക​മ്മി​റ്റി​യം​ഗം കോ​മ​ളം അ​നു​രു​ദ്ധ​ൻ, എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ജോ​ജോ കോ​വൂ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് എ​ബ്ര​ഹാം, ബി​നോ​യി കു​ര്യാ​ക്കോ​സ്, ബെ​ന്നി പു​ത്ത​ൻ​പ​റ​മ്പി​ൽ, ജെ. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.




അ​ശ്വ​തി പി. ​നാ​യ​ർ

ഒ​റ്റ വോ​ട്ടിൽ അ​ശ്വ​തിക്ക്​ ജയം

മ​ല്ല​പ്പു​ഴ​ശ്ശേ​രി പ​ഞ്ചാ​യ​ത്ത്​ 12ാം വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ശ്വ​തി പി ​നാ​യ​ർ ഒ​രു വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ വി​ജ​യി​ച്ച​ത്. ആ​കെ പോ​ൾ ചെ​യ്ത​തി​ൽ 201 വോ​ട്ട്​ സി.​പി. ​​ഐ​യി​ലെ അ​ശ്വ​തി​ക്ക് ല​ഭി​ച്ചു. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സു​ജ കു​മാ​രി വേ​ണാ​ട്ട് വോ​ട്ട് 200 നേ​ടി. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി വ​ത്സ​ല കു​മാ​രി 106 വോ​ട്ടും നേ​ടി. വി​ദേ​ശ​ത്ത്​ ജോ​ലി​ക്ക് പോ​യ വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശ്രീ​രേ​ഖ നാ​യ​രെ​ അ​യോ​ഗ്യ​യാ​ക്കി​യ​താ​ണ് മ​ല്ല​പ്പു​ഴ​ശ്ശേ​രി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് കാ​ര​ണ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LDF gains in by-elections
Next Story