Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightആവണിപ്പാറ ആദിവാസി...

ആവണിപ്പാറ ആദിവാസി കോളനിയിൽ എല്ലാവർക്കും വാക്സിനേഷൻ

text_fields
bookmark_border
covid vaccine 01-05
cancel

കോ​ന്നി: അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​വ​ണി​പ്പാ​റ ഗി​രി​ജ​ൻ കോ​ള​നി​യി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. കോ​ള​നി നി​വാ​സി​ക​ളാ​യ 68 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്ത​ത്‌.

മൊ​ബൈ​ൽ ഫോ​ൺ റേ​ഞ്ച്, ഇ​ൻ​റ​ർ​നെ​റ്റ് ല​ഭ്യ​ത എ​ന്നി​വ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​വ​ണി​പ്പാ​റ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന്​ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സാ​ധ്യ​മ​ല്ലാ​യി​രു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വ​ർ​ഗീ​സ് ബേ​ബി, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് രേ​ഷ്മ മ​റി​യം റോ​യ്, ജി​ല്ല ഓ​ഫി​സ​ർ ഡോ. ​ഗ​ണേ​ഷ്, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ശ്രീ​ജ​യ​ൻ, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് അ​ഞ്​​ജു, റേ​ഞ്ച് ഓ​ഫി​സ​ർ അ​ജീ​ഷ് മ​ധു​സൂ​ദ​ന​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി. ​സി​ന്ധു, ജോ​ജു വ​ർ​ഗീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinecovid 19
News Summary - Vaccination for all in Avanipara tribal colony
Next Story