Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightലോറിയുടെ ടയർ...

ലോറിയുടെ ടയർ ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

text_fields
bookmark_border
ലോറിയുടെ ടയർ ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്
cancel
camera_alt

കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം പാ​ല​ത്തി​ൽ ടി​പ്പ​റി​െൻറ ട​യ​ർ ഊ​രി​ത്തെ​റി​ച്ചപ്പോൾ

കോ​ന്നി: കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം പാ​ല​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​യു​ടെ പി​ൻ​ടയർ ഊ​രി​ത്തെ​റി​ച്ചു. അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്.

ശ​നി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. പാ​റ​മ​ണ​ൽ ക​യ​റ്റി വ​ന്ന​താ​ണ്​ ടി​പ്പ​ർ. പാ​ല​ത്തി​ൽ​കൂ​ടി ഈ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ​െക്ര​യി​ൻ ഉ​പ​യോ​ഗി​ച്ച് ടി​പ്പ​ർ പാ​ല​ത്തി​ൽ​നി​ന്ന്​ ഉ​യ​ർ​ത്തി​മാ​റ്റി​യ​തി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KonniTipper lorry
News Summary - tipper lorry tyre damaged while runnung
Next Story