Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വകയാർ ഓട്ടോ സർവിസ് സെന്ററിൽ മോഷണം
text_fieldsbookmark_border
കോന്നി: വകയാർ വാട്ടർ സർവിസ് സെന്ററിൽനിന്ന് മോഷ്ടാവ് വാഹനവും പണവും അടക്കം മോഷ്ടിച്ചു. വകയാർ ഓട്ടോ ബുദ്ധാസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പുലർച്ച നാലരയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.
വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഓഫിസിൽനിന്നും ലാപ്ടോപ്, 2000 രൂപ, മുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് എന്നിവ അപഹരിക്കുകയായിരുന്നു.
ബൈക്ക് മോഷണംപോയ കാര്യം ആദ്യം ശ്രദ്ധയിൽപെട്ടിരുന്നില്ല. സ്ഥാപന ഉടമ കോന്നി പൊലീസിൽ പരാതി നൽകി.
Next Story

