Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകുട്ടി​െക്കാമ്പനെ...

കുട്ടി​െക്കാമ്പനെ കാണാൻ വനം മന്ത്രിയെത്തി

text_fields
bookmark_border
minister k raju
cancel
camera_alt

മന്ത്രി കെ.രാജു കുട്ടിക്കൊമ്പനെ കാണാൻ കോന്നി ആനത്താവളത്തിൽ എത്തിയപ്പോൾ

കോ​ന്നി: വ​നം മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജു കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി.

കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ അ​തി​ഥി​യാ​യെ​ത്തി​യ മ​ണി​ക​ണ്ഠ​നെ സ​ന്ദ​ർ​ശി​ച്ചു. ന​വീ​ക​രി​ച്ച കോ​ന്നി ആ​ന​ത്താ​വ​ള​വും സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

അ​ന്ത​രി​ച്ച ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്​​റ്റ​ത്തി​െൻറ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ് മ​ന്ത്രി ഉ​ച്ച​യോ​ടെ കോ​ന്നി​യി​ൽ എ​ത്തി​യ​ത്.

കോ​ന്നി ഡി.​എ​ഫ്.​ഒ കെ. ​എ​ൻ. ശ്യാം ​മോ​ഹ​ൻ​ലാ​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantMinister K. Raju
News Summary - The minister came to see baby elephant
Next Story