Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോ​ന്നി​യി​ലെ റോ​ഡ്...

കോ​ന്നി​യി​ലെ റോ​ഡ് പ്ര​വൃ​ത്തി​ക​ള്‍ക്ക്​ ഭ​ര​ണാ​നു​മ​തി

text_fields
bookmark_border
road
cancel

കോ​ന്നി: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡ് പ്ര​വൃ​ത്തി​ക​ള്‍ക്ക്​ 9.60 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കെ.​യു. ജ​നീ​ഷ്​​കു​മാ​ര്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു. ചി​റ്റാ​ര്‍- പു​ല​യ​ന്‍ പാ​റ റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നി​ര്‍മി​ക്കാ​ൻ നാ​ലു​കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ 5.60 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യു​മാ​ണ് ല​ഭി​ച്ച​ത്.

ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന ചി​റ്റാ​ര്‍ പു​ല​യ​ന്‍പാ​റ റോ​ഡി​ന് 4.8 കി​ലോ​മീ​റ്റ​റി​ല്‍ അ​ഞ്ച​ര മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ബി.​എം ബി.​സി സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ നി​ര്‍മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konnilocalnews
News Summary - road construction in konni
Next Story