Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightപ്രായംകുറഞ്ഞ...

പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ്​ വിവാഹിതയാകുന്നു; വരൻ​ ബ്ലോക്ക് പഞ്ചായത്ത്​ അംഗം

text_fields
bookmark_border
reshma mariyam, roy
cancel
camera_alt

രേ​ഷ്മ മ​റി​യം റോ​യി​യും

വ​ര്‍ഗീ​സ് ബേ​ബി​യും 

കോ​ന്നി: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് രേ​ഷ്മ മ​റി​യം റോ​യി വിവാഹിതയാകുന്നു. ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ അം​ഗം വ​ര്‍ഗീ​സ് ബേ​ബി​യാണ്​ വരൻ. അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റാണ്​ രേ​ഷ്മ. ഡി​സം​ബ​ര്‍ 26ന് ​പൂ​ങ്കാ​വ് രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍ഡോ​ര്‍ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് വി​വാ​ഹ​ച്ച​ട​ങ്ങു​ക​ള്‍.

ഊ​ട്ടു​പാ​റ തു​ണ്ടി​യാം​കു​ള​ത്ത് റോ​യി​യു​ടെ​യും മി​നി​യു​ടെ​യും മ​ക​ളാ​യ രേ​ഷ്മ മ​റി​യം റോ​യി ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ്. അ​രു​വാ​പ്പു​ലം ഊ​ട്ടു​പാ​റ ബാ​ര്‍ലി​വ​ട​ക്കേ​തി​ല്‍ പി.​എം. ബേ​ബി​യു​ടെ​യും സാ​റാ​മ്മ ബേ​ബി​യു​ടെ​യും മ​ക​നാ​ണ് വ​ര്‍ഗീ​സ് ബേ​ബി.

21 വ​യ​സ്സ്​ പൂ​ര്‍ത്തീ​ക​രി​ച്ച​തി​െൻറ അ​ടു​ത്ത ദി​വ​സമായിരുന്നു രേ​ഷ്മ മ​റി​യം റോ​യി നാ​മ​നി​ര്‍ദേ​ശ​പ​ത്രി​ക സ​മ​ര്‍പ്പി​ച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Marriedyoungest panchayat president
News Summary - Reshma Mariam, the youngest panchayat president, gets married
Next Story