Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോ​ന്നി​യി​ൽ 250...

കോ​ന്നി​യി​ൽ 250 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ -കെ. ​ജ​നീ​ഷ്​​കു​മാ​ർ

text_fields
bookmark_border
കോ​ന്നി​യി​ൽ 250 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ -കെ. ​ജ​നീ​ഷ്​​കു​മാ​ർ
cancel

കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 250 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി അ​ഡ്വ.​കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല, റോ​ഡ് വി​ക​സ​നം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം തു​ക കി​ഫ്ബി​യി​ൽ​നി​ന്നും ചെ​ല​വ​ഴി​ക്കു​ന്ന​ത്. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 200 കോ​ടി രൂ​പ​യോ​ള​മാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​ള​മ​ണ്ണൂ​ർ -ക​ല​ഞ്ഞൂ​ർ-​പാ​ടം റോ​ഡ് 22 കോ​ടി (നി​ർ​മാ​ണം ന​വം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കും), അ​ട്ട​ച്ചാ​ക്ക​ൽ - കു​മ്പ​ളാം​പൊ​യ്ക റോ​ഡ് 18 കോ​ടി, പു​തു​വ​ൽ - മ​ങ്ങാ​ട് റോ​ഡ് 10.5 കി​ലോ​മീ​റ്റ​ർ വി​ക​സ​ന​ത്തി​നാ​യി 44 കോ​ടി, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 15.5 കോ​ടി, ഹൈ​സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 15 കോ​ടി എ​ന്നി​ങ്ങ​നെ തു​ക​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​െൻറ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കി​ഫ്ബി ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന്​ കെ. ​ജ​നീ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു.

Disclaimer:

ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story