Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightവാഹനത്തിൽനിന്ന് ഗ്യാസ്...

വാഹനത്തിൽനിന്ന് ഗ്യാസ് സിലിണ്ടർ വീണ് അഞ്ചു വയസ്സുകാര​െൻറ തുടയെല്ല് പൊട്ടി

text_fields
bookmark_border
Boy injured
cancel

കോ​ന്നി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ വി​ത​ര​ണ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ സി​ലി​ണ്ട​ർ തെ​റി​ച്ചു​വീ​ണ് അ​ഞ്ചു വ​യ​സ്സു​കാ​ര​െൻറ തു​ട​യെ​ല്ല് പൊ​ട്ടി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ എ​ട്ട​ര​ക്ക്​ മ​ര​ക്കാ​ട്ടു​മു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

മ​ര​ങ്ങാ​ട്ട് ആ​ന​ക്ക​ട​വി​നു സ​മീ​പം പ​ന​യ​വി​ള​യി​ൽ ബി​ജു​കു​മാ​ർ-​ല​തി​ക ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ രോ​ഹി​ത്തി​െൻറ ഇ​ട​തു​കാ​ലി​െൻറ തു​ട​യെ​ല്ലാ​ണ് പൊ​ട്ടി​യ​ത്. പ​ത്ത​നം​തി​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഹി​ത്തി​നെ ചൊ​വ്വാ​ഴ്​​ച ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​മാ​ക്കും.

കോ​ന്നി​യി​ലെ റീ​ജ​ന​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​െൻറ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ക്കി​ക്കു​ന്ന ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ ഗ്യാ​സ് ക​യ​റ്റി​വ​ന്ന വാ​ഹ​ന​ത്തി​ൽ​നി​ന്നാ​ണ് സി​ലി​ണ്ട​ർ തെ​റി​ച്ചു​വീ​ണ​ത്. വീ​ടി​െൻറ വ​രാ​ന്ത​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന രോ​ഹി​ത്തി​െൻറ ഇ​ട​തു​കാ​ലി​ലേ​ക്ക് വ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ​ഹോ​ദ​രി രോ​ഹി​ണി​യും അ​ടു​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​റ്റി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boy injuredthigh bone brokengas cylinder fell down
News Summary - gas cylinder fell from vehicle and broke the five-year-old's thigh bone
Next Story